News One Thrissur
Updates

ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച മനക്കൊടി മലർവാടി അങ്കണവാടി ഇന്ന് തുറക്കും

അരിമ്പൂർ: 20 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച മനക്കൊടി സൗത്ത് മലർവാടി അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. ജനകീയ കൂട്ടായ്മയിൽ വാങ്ങിയ സ്ഥലത്ത് അരിമ്പൂർ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഒക്ടോബർ 18 ഉച്ചയ്ക്ക് 2 ന് മുരളി പെരുനെല്ലി എംഎൽഎ അങ്കണ വാടി നാടിന് സമർപ്പിക്കും.

Related posts

സോഷ്യൽ മീഡിയ വഴി പ്രണയം സ്ഥാപിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത് മുങ്ങിയ വെങ്കിടങ്ങ് സ്വദേശിനിയായ യുവതി പിടിയിൽ

Sudheer K

പിഎംശ്രീ ഒപ്പിടൽ: സിപിഎം, ബിജെപി രഹസ്യ അജണ്ട പുറത്തായെന്ന് – ടി.എൻ. പ്രതാപൻ

Sudheer K

ഷിഗല്ലയും ഡെങ്കി പനിയും: അരിമ്പൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

Sudheer K

Leave a Comment

error: Content is protected !!