News One Thrissur
Updates

യുവതി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂർ: മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് യുവതി മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. 28 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന് കസേരയിലിരുന്ന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

ജോണി അന്തരിച്ചു.

Sudheer K

അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ

Sudheer K

മൂന്നുപീടികയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം

Sudheer K

Leave a Comment

error: Content is protected !!