News One Thrissur

Category : Chalakkudy

ChalakkudyThrissur

നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു

Sudheer K
പുതുക്കാട്: നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ...
ChalakkudyThrissur

പോലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി

Sudheer K
ചാലക്കുടി: പോലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തി. ഹെറോയിനുമായി ചാലക്കുടി പോലീസ് പിടികൂടിയ അസംകാരനാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ടോയ്‌ലറ്റിന്റെ ചില്ല് പൊട്ടിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയാണ്...
ChalakkudyThrissur

മരണാനന്തര ചടങ്ങുകൾക്കിടെ വീട്ടിൽ മതിലിടിഞ്ഞ് വീണ് 8 പേർക്ക് പരിക്കേറ്റു

Sudheer K
ചാലക്കുടി: അന്നനാട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിൽ പത്തടി ഉയരമുള്ള മതിൽ ഇടിഞ്ഞ് വീണ് 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും നാല് പേരെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു....
Chalakkudy

തുമ്പൂർമുഴി അണക്കെട്ടിന് താഴെ കാട്ടാനക്കൂട്ടം; സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു

Sudheer K
ഏഴാറ്റുമുഖം : തുമ്പൂർമുഴി അണക്കെട്ടിന് താഴെ കാട്ടാനക്കൂട്ടമിറങ്ങി. ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഭാഗത്ത് പുഴയുടെ നടുക്ക് കുളിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് പുഴമധ്യത്തിലെ തുരുത്തിൽനിന്ന് ആനകൾ ഇറങ്ങിവരുന്നത് കണ്ടത്. കഴിഞ്ഞ ദിവസം അണക്കെട്ടിലെത്തിയ അഞ്ച് കാട്ടുകൊമ്പന്മാർത്തന്നെയാണ് വീണ്ടുെമത്തിയത്....
ChalakkudyThrissur

അതിരപ്പിള്ളി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റിൽ

Sudheer K
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആതിരയുടെ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു....
Chalakkudy

അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

Sudheer K
അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു...
ChalakkudyThrissur

വരന്തരപ്പിള്ളിയിൽ തെരുവുനായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് തെരുവ് നായുടെ കടിയേറ്റു

Sudheer K
തൃശൂർ: വരന്തരപ്പിള്ളിയിൽ തെരുവുനായയുടെ ആക്രമണം. കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് തെരുവ് നായുടെ കടിയേറ്റു. പൗണ്ട് ശിവജി നഗർ കുന്നത്താടൻ അഹമ്മദ് ഫർഹാൻ, ചെങ്ങാട് വീട്ടിൽ നിരജ്ഞന, പുലിക്കണ്ണി കണ്ണംതൊടി ഹൈദരാലിയുടെ മകൻ അഷ്കർ...
ChalakkudyThrissur

ചാലക്കുടിയിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Sudheer K
ചാലക്കുടി: ചാലക്കുടിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കാൽനട യാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാർ...
ChalakkudyThriprayar

അഡ്വ. പി.കെ. ഇട്ടൂപ്പ് പുരസ്‌കാരം വി.പി. നന്ദകുമാറിന്

Sudheer K
ചാലക്കുടി: മുന്‍ എംഎല്‍എ അഡ്വ. പി.കെ. ഇട്ടൂപ്പ് സ്മാരക പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറിന് സമ്മാനിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. പി.കെ. ഇട്ടൂപ്പിന്റെ 25ആം...
Chalakkudy

അതിരപ്പിള്ളി മേഖലയിൽ അനധികൃത മദ്യവിൽപ്പന പെരുകുന്നു

Husain P M
അതിരപ്പിള്ളി: വിനോദസഞ്ചാരമേഖലയിലും കണ്ണൻകുഴി കോളനികളുടെ പരിസരത്തും അനധികൃത മദ്യവിൽപ്പന സംഘങ്ങൾ സജീവമായി. വിദേശമദ്യവും ചാരായവും കോളനികളിൽ സുലഭമായിരിക്കുകയാണ്. ചാലക്കുടിയിലെയും അടിച്ചിലിയിലെയും വിദേശമദ്യ വിൽപ്പനശാലകളിൽ നിന്ന് വാങ്ങി, കൂടിയ വിലയ്ക്കാണ് ആദിവാസികളടക്കമുള്ളവർക്ക് വിൽപ്പന നടത്തുന്നത്. ആദിവാസികളിൽനിന്ന്...
error: Content is protected !!