News One Thrissur

Category : Thrissur

Thrissur

ദാസൻ അന്തരിച്ചു. 

Sudheer K
നാട്ടിക ബീച്ച്: നാഗയക്ഷി ക്ഷേത്രത്തിനു വടക്കുവശം താമസിക്കുന്ന തെക്കെപുരയിൽ ദാസൻ (76) അന്തരിച്ചു. ഭാര്യ: സൗദാമിനി. മക്കൾ: ലിജി, ലിഷ, ലിനേഷ്. മരുമക്കൾ: സന്തോഷ്‌, പ്രദീപ്‌, അശ്വതി. സംസ്കാരം തിങ്കൾ രാവിലെ 10 ന്...
Thrissur

ബേബി അന്തരിച്ചു.

Sudheer K
അരിമ്പൂർ: ഗോപി കമ്പനി സെൻ്റർ എഴുത്തച്ഛൻ റോഡിൽ വെളിയത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ബേബി (55) അന്തരിച്ചു. താന്ന്യം മൃഗാശുപത്രിയിലെ ജീവനക്കാരിയാണ്. മക്കൾ: രൂപേഷ് കൃഷ്ണൻ, രാകേഷ് കൃഷ്ണൻ. തിങ്കളാഴ്ച 12 ന്...
Thrissur

പൗരത്വ ഭേതഗതി ബില്ലിനെതിരെ എൽ ഡിഎഫ് മണലൂർ മണ്ഡലം നൈറ്റ് മാർച്ച്.

Sudheer K
പാവറട്ടി: പൗരത്വ ഭേതഗതി ബില്ലിനെതിരെ മണലൂർ മണ്ഡലം എൽഡിഎഫിൻ്റെ നേത്യത്വത്തിൽ പുവ്വത്തൂരിൽ നിന്ന് പാവറട്ടിയിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ആയിരകണക്കിന് യുവതി – യുവാക്കൾ ഉൾപ്പെടെയുള്ളവർ കത്തിച്ച പന്തങ്ങളുമേന്തി ഇടതു സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിൻ്റെ...
Thrissur

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട് തിരുനാളിന് കൊടിയേറി

Sudheer K
പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റവും, തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും, പഴുവിൽ പാദുവ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും...
Thrissur

എടവിലങ്ങിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്കേറ്റു.

Sudheer K
എടവിലങ്ങ്: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ നാല് പേർക്ക് പരിക്കേറ്റു. കാര പഞ്ചായത്ത്കുളത്തിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സാൻട്രോ കാറിൽ ചെന്നിടിക്കുകയായിരുന്നു....
Thrissur

ആടുജീവിതത്തിലെ നായകന് സ്നേഹ ശിൽപം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്.

Sudheer K
കൊടുങ്ങല്ലൂർ: ആടുജീവിതം എന്ന നോവലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ നജീബിന് ഡാവിഞ്ചി സുരേഷിൻ്റെ വക സ്നേഹശിൽപം. കൊടുങ്ങല്ലൂർ സ്വദേശിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇരുമ്പ് കമ്പികളും തകിട് ഷീറ്റുകളും ഫൈബർ മെറ്റീരിയലും ഉപയോഗിച്ചാണ്...
Thrissur

സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ്റെ രണ്ട് ഗഡു കൂടി അനുവദിച്ചു : ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്യും

Sudheer K
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, പെരുന്നാൾ ആഘോഷക്കാലത്ത്‌ 4800 രൂപ...
Thrissur

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു തൊഴിലാളി മരിച്ചു

Sudheer K
എടമുട്ടം: ദേശീയപാതയുടെ നിർമ്മാണത്തിനുള്ള കമ്പി ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മൂന്നര ടൺ ഭാരമുള്ള കമ്പിയുടെ കെട്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ദൂദർ പാസ്വാൻ (49) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണ...
error: Content is protected !!