News One Thrissur
Updates

പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ന്യൂദൽഹി: വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ കണക്കിലെടുത്താണ് പുതുക്കിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. നവംബർ 13ന് വിജ്ഞാപനം ചെയ്ത ചട്ടപ്രകാരം ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി ലഭിക്കും. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്‌ത തീയതിയെ അടിസ്ഥാനമാക്കിയാണ് പഴക്കം നിശ്ചയിക്കുക.

Related posts

ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ

Sudheer K

പ്രേമൻ അന്തരിച്ചു

Sudheer K

കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!