News One Thrissur

Author : Sudheer K

Uncategorized

പൂവ്വത്തും കടവിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. 

Sudheer K
ശ്രീനാരായണപുരം: പൂവ്വത്തും കടവിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. തമിഴ് നാട് തെങ്കാശി സ്വദേശി കുബേന്ദ്ര ( 55 )നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ്...
Uncategorized

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

Sudheer K
പുതുക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ മരം മുറിക്കാരൻ മരിച്ചു. പുതുക്കാട് വടക്കെത്തറവ് ഔസേപിന്റെ മകൻ വിൽസൺ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വടക്കെത്തറവ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആയിരുന്നു അപകടം.കേടു വന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ്...
Uncategorized

റാഹേൽ അന്തരിച്ചു.

Sudheer K
പെരിങ്ങോട്ടുകര: താന്ന്യം ഹൈസ്കൂളിന് സമീപം പുത്തൂര് അന്തോണി ഭാര്യ റാഹേൽ(83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ....
Uncategorized

അന്തിക്കാട് പടിയത്ത് കടന്നൽ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. 

Sudheer K
അന്തിക്കാട്: പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ...
Uncategorized

കാരമുക്ക് ചിദംബരക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

Sudheer K
കാഞ്ഞാണി: ശ്രീനാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബരക്ഷേത്രത്തിലെ 104മത് പ്രതിഷ്ഠാദിനാഘോഷം ഭക്തിനിർഭരമായി. ക്ഷേത്രമേൽശാന്തി സിജിത്തിൻ്റെ കാർമ്മികത്വത്തിൽ മഹാഗണപതിപൂജ, വിശേഷാൽപൂജകൾ, മഹാഗുരുപൂജ എന്നിവ നടന്നു. ശിവഗിരിമഠം ശ്രീമദ് അദ്വൈതാനന്ദ തീർത്ഥാസ്വമിക്ക് പൂർണ്ണ കുംഭം...
Uncategorized

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു

Sudheer K
പെരിഞ്ഞനം: യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു.കൊറ്റംകുളം വാട്ടര്‍ ടാങ്കിന് സമീപം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇവിടെ പെട്ടിക്കട നടത്തുന്ന താണിയത്ത് രാമകൃഷ്ണന്‍ എന്ന 83 വയസ്സുകാരന്റെ കഴുത്തില്‍ നിന്നുമാണ് രണ്ടംഗസംഘം മാല പൊട്ടിച്ചെടുത്ത്...
Uncategorized

മൂന്നുപീടകയിലെ കത്തിക്കുത്ത്: ഒരാള്‍കൂടി അറസ്റ്റിൽ

Sudheer K
കയ്പമംഗലം: വിഷു ദിവസം കയ്പമംഗലം മൂന്നുപീടികയിൽ പടക്കം വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രധാന പ്രതിയും കയ്പമംഗലം ചളിങ്ങാട് സ്വദേശിയുമായ വൈപ്പിൻകാട്ടിൽ അജ്മൽ (27) നെയാണ് കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാനും...
Uncategorized

പഴുവിലിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ

Sudheer K
അന്തിക്കാട്: അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു . പഴുവിലിൽ അറബിക് ജോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ യൂസഫലിയെ (45) പോലീസ് അറസ്റ്റ് ചെയ്ത ന് ....
Uncategorized

നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ പുരസ്കാരം സുരേഷ് വാഴപ്പിള്ളിക്ക്

Sudheer K
അന്തിക്കാട്: 2023 പ്രൊഫസർ നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ പുരസ്കാരത്തിന് സുരേഷ് വാഴപ്പിള്ളിയെ തിരഞ്ഞെടുത്തു. മെയ് 21ന് തിരുവനന്തപുരം ആററുകാൽ ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വെച്ചാണ് അവാർഡ് സമർപ്പണം നടക്കുക. സീറോ വൺ മീഡിയ ക്രിയേഷൻസിൻ്റെ ബാനറിൽ...
Uncategorized

അഴീക്കോട് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി.

Sudheer K
കൊടുങ്ങല്ലൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം മുനമ്പം പള്ളിപ്പുറം സ്വദേശി തായാട്ട് പറമ്പിൽ നീധിഷിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്താ എന്ന ബോട്ടാണ്...
error: Content is protected !!