News One Thrissur

Author : Sudheer K

Updates

കാൻസർ രോഗികൾക്കു തണലായി തൃശൂർ സിഎച്ച് സെന്റർ ഉദ്ഘാടനം 20ന്

Sudheer K
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിൽ കാൻസർ ചികിത്സക്കായി എത്തുന്ന നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിനായി നിർമിച്ച തൃശൂർ സിഎച്ച് സെന്റർ 20ന് ഉച്ചയ്ക്കുശേഷം മൂ ന്നിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്...
Updates

ചേർപ്പ് ചന്തയിലെ കടകൾ ഹൈക്കോടതി വിധിക്ക് ശേഷം ഒഴിപ്പിക്കൽ തുടരും, വ്യാപാരി നേതാക്കൾ ഒരു വിഭാഗം വ്യാപാരികളെ കഷ്ടതയിലേക്ക് തള്ളിവിടുന്നു – പഞ്ചായത്ത് ഭരണ സമിതി

Sudheer K
ചേർപ്പ്: നവീകരിക്കുന്ന ചേർപ്പ് ചന്തയിലെ കട ഒഴിപ്പിക്കൽ നടപടികൾ ഹൈക്കോടതി വിധിക്ക് ശേഷം ശക്തമാക്കാൻ പഞ്ചായത്ത് ഭരണസമിതി. ചന്ത നവീകരണത്തെ എതിർക്കുന്ന വ്യാപാരി നേതാക്കൾ ഒരു വിഭാഗം വ്യാപാരികളെ കഷ്ടതയിലേക്ക് തള്ളിവിടുകയാണെന്നും ഭരണസമിതി ആരോപിച്ചു....
Updates

മുറ്റിച്ചൂർ സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തകർത്തു.

Sudheer K
മുറ്റിച്ചൂർ: പാലം സെന്ററിലെ സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ യുവാവ് തല്ലി തകർത്തു. മുറ്റിച്ചൂർ സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ചില്ലുകളാണ് യുവാവ് തകർത്തത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സംഭവത്തിൽ മുറ്റിച്ചൂർ ലക്ഷം...
Updates

തൃശ്ശൂർ കിംസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ പ്രവർത്തനമാരംഭിക്കുന്നു.

Sudheer K
തൃശ്ശൂർ: ശ്വാസകോശ രോഗചികിത്സാ രംഗത്ത് പൾമണറി ക്രിട്ടിക്കൽ കെയറും, പൾമണറി എക്മോയും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും സംയോജിപ്പിച്ചുകൊണ്ട് തൃശ്ശൂർ കിംസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ പ്രവർത്തനമാരംഭിക്കുന്നു. വ്യാഴാഴ്ച രാവിലെ...
Updates

ഹെൽമെറ്റ് ധരിച്ചിട്ടും സഹോദരിമാർക്ക് ഹെൽമെറ്റില്ലെന്ന പേരിൽ പിഴയടക്കാൻ നോട്ടീസ്

Sudheer K
കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ സ്‌കൂട്ടറിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ പിഴയടക്കാൻ പോലീസിന്റെ ചലാൻ രണ്ടുപേരും ഹെൽമെറ്റ് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം...
Updates

വിദ്യാർത്ഥിക്ക് കളഞ്ഞ് കിട്ടിയ രണ്ടേകാൽ പവൻ്റെ സ്വർണ കൈചെയിൻ ഉടമയ്ക്ക് കൈമാറി

Sudheer K
കാഞ്ഞാണി : വിദ്യാർത്ഥിക്ക് കളഞ്ഞ് കിട്ടിയ രണ്ടേകാൽ പവൻ്റെ സ്വർണ കൈചെയിൻ ഉടമയ്ക്ക് കൈമാറി. എറവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്കിനിടെ അന്തിക്കാട് സ്വദേശിയായ ശാസ്താംപാട്ടു കലാകാരൻ ഹരിദാസന്റെ രണ്ടേകാൽ പവൻ വരുന്ന സ്വർണ്ണ കൈ...
Updates

കരുവന്നൂര്‍ പുഴയില്‍ നിന്നും കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Sudheer K
ഇരിങ്ങാലക്കുട : കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ പരിസരത്ത് നിന്നും യുവാവിന്റെ കോളേജ് വിദ്യാർത്ഥിയുടെ കണ്ടെത്തി. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി തേപറമ്പില്‍ വീട്ടില്‍ മനോജ് മകന്‍ നിധിന്‍ (20) ആണ് മരിച്ചത്. മാളയിലെ കോളെജില്‍...
Updates

തൃശ്ശൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

Sudheer K
തൃശ്ശൂർ : പൂങ്കുന്നം മാംഗോ ബേക്കറിക്ക് സമീപമുള്ള ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസടിച്ച് അപകടം. തൃശ്ശൂർ – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന വിഘ്നേശ്വര ബസും തൃശ്ശൂർ –...
Updates

ഓപ്പറേഷൻ തൂഫാൻ: തൃശ്ശൂർ റൂറൽ ജില്ലയിൽ പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചു

Sudheer K
തൃശൂർ: സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചു. പുതുക്കാട്, കൊരട്ടി, അന്തിക്കാട്,...
Updates

കുന്നംകുളത്ത് വൻ കവർച്ച; 16 പവനോളം സ്വർണ്ണം നഷ്ടപ്പെട്ടു.

Sudheer K
കുന്നംകുളം : അഞ്ഞൂർകുന്നിൽ വൻ കവർച്ച; വീട്ടിൽ സൂക്ഷിച്ചിരുന്ന 16 പവനോളം സ്വർണം നഷ്ടപ്പെട്ടു.അഞ്ഞൂർകുന്ന് ആലുങ്ങൽ ക്ഷേത്രത്തിന് സമീപം മേഞ്ചേരി മൂലയിൽ താമസിക്കുന്ന 63 വയസ്സുള്ള കമല ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ പുറത്തുപോയ...
error: Content is protected !!