വലപ്പാട്: കോതകുളം ബീച്ച് കോഴിപ്പറമ്പിൽ കേശവൻ (84) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: സീമ, സീന, സിന്ധു, സിബി. മരുമക്കൾ: ദാസൻ, സരസൻ, മുരളി, കാവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ....
തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഉന്നത വിജയികളെ ക്യാഷ് അവാർഡും മൊമെൻ്റോയും നൽകി അനുമോദിക്കുന്നു. സാധാരണക്കാരുടെ സാമ്പത്തിക വിഷയങ്ങളിൽ സഹായിക്കുന്നതോടൊപ്പം നാടിൻ്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളിൽ പങ്കാളിയാവുക കൂടി ചെയ്യുകയാണ് നാട്ടിക...
വലപ്പാട്: കേരളത്തിലേ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണത്തിന് കാരണക്കാരിയുമായ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി....
അരിമ്പൂർ: നാലാം കല്ല് കായൽ റോഡിൽ പടിയത്ത് ജിനൻ (63) യുഎഇയിൽ അന്തരിച്ചു. റാസൽഖൈമയിലെ സുൽത്താൻ ജ്വല്ലറി മാനേജർ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല മകൻ: സുജിത്ത്...
അന്തിക്കാട്: മനക്കൊടിയിൽ രാസലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതായി പരാതിപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മനക്കൊടി മഠത്തിൽവീട്ടിൽ യദുകൃഷ്ണ(26)യെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെ നേരത്തേ പിടികൂടിയിരുന്നു. മനക്കൊടി കാട്ടുതീണ്ടി...