News One Thrissur

Category : Updates

Updates

ചേറ്റുപുഴ കോൾ പാടത്ത് വൻ അഗ്നിബാധ, ജൽ ജീവൻ മിഷന്റെ പൈപ്പുകൾ കത്തി നശിച്ചു.

Sudheer K
അരിമ്പൂർ: ജൽ ജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ചിരുന്ന 100 കണക്കിന് പൈപ്പുകൾ കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആളി പടർന്ന തീ സമീപത്തെ വൈദ്യുതി ട്രാൻസ് ഫോർ മറിലേക്ക് പടരുമെന്ന ഭീതിയിലായിരുന്നു...
Updates

പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി വാടാനപ്പള്ളി പഞ്ചായത്തിലെ ഹരിതകർമസേന അംഗം മാതൃകയായി

Sudheer K
വാടാനപ്പള്ളി :പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരിച്ചു നൽകി ഹരിതകർമസേന അംഗം മാതൃകയായി.വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ ഷീല സോമനാണ് സ്വർണ മാല കണ്ടുകിട്ടിയത്.പഞ്ചായത്തിലെ നടുവിൽക്കര...
Updates

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

Sudheer K
കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാപ്പിനിവട്ടം വില്ലേജ്, താലം റോഡ് ദേശം, കൊറോമ്പറമ്പിൽ വീട്ടിൽ സഹജൻ (62)...
Updates

പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം

Sudheer K
ന്യൂദൽഹി: വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ കണക്കിലെടുത്താണ് പുതുക്കിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. നവംബർ 13ന് വിജ്ഞാപനം ചെയ്ത ചട്ടപ്രകാരം...
Updates

ഏങ്ങണ്ടിയൂർ ധനേഷ് കൊലപാതകക്കേസിലെ പ്രതിയെ 18വർഷത്തിന് ശേഷം ദുബായിൽ നിന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

Sudheer K
വാടാനപ്പള്ളി : 2008-ൽ ഏങ്ങണ്ടിയൂരിൽ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ റെഡ് കോർണർ നോട്ടീസ് പ്രകാരമുള്ള കുറ്റവാളി കൈമാറ്റ നടപടികളിലൂടെ  യുഎഇയിലെ ദുബായിൽ...
Updates

കൈപ്പമംഗലത്ത് മദ്യ വിൽപ്പന: 9 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Sudheer K
കൈപ്പമംഗലം: വിളക്ക് പറമ്പ് ദേശത്ത് വെച്ച് മദ്യവില്പന നടത്തിയ കൈപ്പമംഗലം സ്വദേശി അറസ്റ്റിൽ. വിളക്കുപറമ്പിൽ കനകം വീട്ടിൽ അഭിലാഷിനെയാണ് (48) കൊടുങ്ങല്ലൂർ റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന്...
Updates

ബിജെപി വിട്ട് പത്മജ വേണുഗോപാൽ

Sudheer K
തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച്...
Updates

പോലീസിന്റെ മാനസിക പീഡനമെന്ന് ആക്ഷേപം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി വലപ്പാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Sudheer K
തൃപ്രയാർ : യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി വലപ്പാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ. നാട്ടിക ബീച്ച് ഉണ്യാരംപുരക്കൽ കൈലാസാണ് മരിച്ചത്. പോലീസിന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഒക്ടോബർ...
Updates

രാഷ്ട്രപതിയുടെ ഗുരുവായൂരിൽ 27 ന് സന്ദർശനം നടത്തും; ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

Sudheer K
ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും.3.30നും 4നും ഇടയില്‍...
Updates

സ്വർണത്തിന് ഇന്നും വില കുറഞ്ഞു; പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപയായി

Sudheer K
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള ഇടിവ് ഇന്നും തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയാണ് ഇന്നത്തെ വിപണി വില....
error: Content is protected !!