News One Thrissur

Category : Updates

Updates

കേശവൻ അന്തരിച്ചു.

Sudheer K
വലപ്പാട്: കോതകുളം ബീച്ച് കോഴിപ്പറമ്പിൽ കേശവൻ (84) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: സീമ, സീന, സിന്ധു, സിബി. മരുമക്കൾ: ദാസൻ, സരസൻ, മുരളി, കാവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ....
Updates

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ വിദ്യാഭ്വാസ പുരസ്ക്കാര വിതരണം നാളെ

Sudheer K
തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഉന്നത വിജയികളെ ക്യാഷ് അവാർഡും മൊമെൻ്റോയും നൽകി അനുമോദിക്കുന്നു. സാധാരണക്കാരുടെ സാമ്പത്തിക വിഷയങ്ങളിൽ സഹായിക്കുന്നതോടൊപ്പം നാടിൻ്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളിൽ പങ്കാളിയാവുക കൂടി ചെയ്യുകയാണ് നാട്ടിക...
Updates

ആരോഗ്യമന്ത്രിയുടെ രാജി : വലപ്പാട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

Sudheer K
വലപ്പാട്: കേരളത്തിലേ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണത്തിന് കാരണക്കാരിയുമായ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി....
Updates

വിലാസിനി അന്തരിച്ചു.

Sudheer K
പെരിങ്ങോട്ടുകര: കിഴക്കും മുറി കിഴുമായിൽ ഗോപാലൻ ഭാര്യ വിലാസിനി(94) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ....
Updates

അശറഫ് അന്തരിച്ചു.

Sudheer K
പഴുവിൽ : വെസ്റ്റ് മച്ചും പുറംസെസ്റ്റിനു പടിഞ്ഞാറുവശം താമസിക്കുന്ന കടവിൽ പരേതനായ കുത്തുമൊയ്തു മകൻ അശറഫ് (68) അന്തരിച്ചു. ഭാര്യ: റംലത്ത്. മക്കൾ: ആഷിഫ് (കോൺട്രാക്ടർ), അസ്നൽ (ഖത്തർ), ഷാരി ബത്ത്. മരുമക്കൾ: ഷമീറ,...
Updates

അരിമ്പൂർ സ്വദേശി യുഎ ഇയിൽ അന്തരിച്ചു.

Sudheer K
അരിമ്പൂർ: നാലാം കല്ല് കായൽ റോഡിൽ പടിയത്ത് ജിനൻ (63) യുഎഇയിൽ അന്തരിച്ചു. റാസൽഖൈമയിലെ സുൽത്താൻ ജ്വല്ലറി മാനേജർ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല മകൻ: സുജിത്ത്...
Updates

രാസലഹരി ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടതിന് ആക്രമം: ഒരാൾ അറസ്റ്റിൽ

Sudheer K
അന്തിക്കാട്: മനക്കൊടിയിൽ രാസലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതായി പരാതിപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മനക്കൊടി മഠത്തിൽവീട്ടിൽ യദുകൃഷ്ണ(26)യെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെ നേരത്തേ പിടികൂടിയിരുന്നു. മനക്കൊടി കാട്ടുതീണ്ടി...
error: Content is protected !!