News One Thrissur
Updates

അശറഫ് അന്തരിച്ചു.

പഴുവിൽ : വെസ്റ്റ് മച്ചും പുറംസെസ്റ്റിനു പടിഞ്ഞാറുവശം താമസിക്കുന്ന കടവിൽ പരേതനായ കുത്തുമൊയ്തു മകൻ അശറഫ് (68) അന്തരിച്ചു. ഭാര്യ: റംലത്ത്. മക്കൾ: ആഷിഫ് (കോൺട്രാക്ടർ), അസ്നൽ (ഖത്തർ), ഷാരി ബത്ത്. മരുമക്കൾ: ഷമീറ, അൽത്താഫ്. കബറടക്കം ഇന്നു (വെള്ളി) ഉച്ചതിരിഞ്ഞ് 3 ന് ചിറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Related posts

സരോജിനി അന്തരിച്ചു.

Sudheer K

വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജി: മണലൂരിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!