News One Thrissur

Category : Thrissur

Thrissur

കാട്ടൂരിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ.

Sudheer K
ഇരിങ്ങാലക്കുട: കാട്ടൂർ ഇല്ലിക്കാടിൽ മൂന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ. കാട്ടൂർ വഴക്കല കണ്ടംകുളത്തി വീട്ടിൽ അതുൽ (24), എടക്കുളം പൂമംഗലം പഷണത്ത് വീട്ടിൽ ശിവനുണ്ണി (28) എന്നിവരാണ് അറസ്റ്റിലായത്....
Thrissur

വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂണിറ്റ് 27ാം വാർഷികം

Sudheer K
അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂണിറ്റ് 27ാം വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം  നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ അധ്യക്ഷത വഹിച്ചു....
Thrissur

ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും

Sudheer K
ചേറ്റുവ: ഫക്കീർസാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം നേർച്ച ആഘോഷം ഏപ്രിൽ 29,30, മെയ് 1 ദിവസങ്ങളിൽ നടക്കും. ഒന്നാം ദിവസം മൗലീദ്  പാരായണം, വൈകീട്ട് ചന്ദനക്കുടം നേർച്ചാഘോഷ വിളംബരം, തുടർന്ന്...
Thrissur

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം.

Sudheer K
തൃപ്രയാർ: നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം. നാട്ടിക ജുമാ മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മജീദ് സ്റ്റോഴ്സിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. 20000 രൂപയും 50 പായ്ക്കറ്റ് ബീഡി, സിഗരറ്റ് എന്നിവയും മോഷണം...
Thrissur

രാജൻ മാസ്റ്റർ അന്തരിച്ചു.

Sudheer K
തളിക്കുളം: തളിക്കുളം ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം പട്ടാലി രാജൻ(83) അന്തരിച്ചു. വലപ്പാട് ഗവ.വി.എച്.എസ്.സ്കൂൾ റിട്ട.പ്രിൻസിപ്പൽ ആണ്. ഭാര്യ: കമലം (റിട്ട.ഹെഡ്മിസ്ട്രസ്, നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ). മകൻ: പരേതനായ കവി സലിം രാജ്. മരുമകൾ:...
Thrissur

രാഘവൻ അന്തരിച്ചു.

Sudheer K
മനക്കൊടി: പടിഞ്ഞാറൂട്ട് രാഘവൻ (78) അന്തരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. മുൻ ജില്ലാ കമ്മിറ്റി അംഗവും മണലൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: പ്രസീത,...
Thrissur

ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെ “വാളാൽ ” ടെലി സിനിമാ പ്രദർശനവും തിങ്കളാഴ്ച അന്തിക്കാട്ട്

Sudheer K
അന്തിക്കാട്: അന്തിക്കാട് എ കെ ഡി എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 29 തിങ്കളാഴ്ച വൈകിട്ട് 6ന് അന്തിക്കാട് സെലിബ്രേഷൻ ഓഡിറ്റോറിയം ഗ്രൗണ്ടിൽ, ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെ യുള്ള ”...
Thrissur

എറവ് കപ്പൽ പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി. 

Sudheer K
എറവ്: സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ അൻപത്തിയൊന്നാമത് (51-ാമത്) ഊട്ട് തിരുനാളിനു കൊടിയേറി. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റം നിർവഹിച്ചു.. അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ...
Thrissur

കാട്ടൂരിൽ ബൈക്ക് യാത്രികർ തമ്മിൽ വാക്ക് തർക്കം: നാല് പേർക്ക് കുത്തേറ്റു 

Sudheer K
ഇരിങ്ങാലക്കുട: ബൈക്ക് യാത്രികർ തമ്മിൽ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്ക് . കൂടൽമാണിക്യം ഉത്സവത്തിന് വരുന്നതിനിടെ വാഹനം മറി കടക്കുന്നതിനെ ചൊല്ലി ബൈക്ക് യാത്രികർ തമ്മിലുണ്ടായ വാക്ക് തർക്കമാണ്...
Thrissur

പേരാമംഗലത്ത് ക്ഷേത്ര മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. 

Sudheer K
തൃശൂർ: പേരാമംഗലം ക്ഷേത്ര മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. പേരാമംഗലം മനപ്പടി സ്വദേശി തടത്തില്‍ കണ്ണന്റെ കാറിനാണ് തീ പിടിച്ചത്.ഉച്ചയക്ക് 12. 30 ന് ആണ് സംഭവം ബന്ധുവിൻ്റെ വിവാഹത്തിന് എത്തിയ കണ്ണന്‍...
error: Content is protected !!