News One Thrissur
Updates

അരിമ്പൂർ സ്വദേശി യുഎ ഇയിൽ അന്തരിച്ചു.

അരിമ്പൂർ: നാലാം കല്ല് കായൽ റോഡിൽ പടിയത്ത് ജിനൻ (63) യുഎഇയിൽ അന്തരിച്ചു. റാസൽഖൈമയിലെ സുൽത്താൻ ജ്വല്ലറി മാനേജർ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല മകൻ: സുജിത്ത് മരുമകൾ: സ്നേഹ.

Related posts

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്‌റ്റിൽ.

Sudheer K

*കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിൽ അന്തേവാസി മരിച്ച സംഭവം കൊലപാതകം: സ്ഥാപനത്തിലെ കെയർ ടേക്കർ പിടിയിൽ

Sudheer K

വലപ്പാട് പഞ്ചായത്തിലേ പട്ടിക ജാതി വികസന ഫണ്ട്‌ വെട്ടികുറച്ചു; കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!