News One Thrissur
Updates

കരുവന്നൂര്‍ പുഴയില്‍ നിന്നും കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട : കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ പരിസരത്ത് നിന്നും യുവാവിന്റെ കോളേജ് വിദ്യാർത്ഥിയുടെ കണ്ടെത്തി.

മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി തേപറമ്പില്‍ വീട്ടില്‍ മനോജ് മകന്‍ നിധിന്‍ (20) ആണ് മരിച്ചത്.

മാളയിലെ കോളെജില്‍ ബി.ടെക് വിദ്യാര്‍ഥിയാണ് നിധിന്‍. നിധിന്റെ ബാഗ് പുഴയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Sudheer K

പെരിഞ്ഞനത്ത് വീട് കയറി ആക്രമണക്കേസിലെ പ്രതി അറസ്റ്റിൽ

Sudheer K

ത്രേസ്യ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!