News One Thrissur
Updates

ത്രേസ്യ അന്തരിച്ചു.

പെരിങ്ങോട്ടുകര: കിഴക്കുംമുറി എ ആർ റോഡിന് സമീപം തട്ടിൽ കുരുവിള പരേതനായ ജേക്കബ്ബ് ഭാര്യ ത്രേസ്യ (84 ) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസി, ജെയിംസ്, ടോണി, പ്രിൻസ്. മരുമക്കൾ: സ്റ്റീഫൻ, മിനി, സിസി, സജന.

Related posts

കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Sudheer K

തൃപ്രയാർ പോളി ടെക്നിക് കെഎസ് യു യുണിറ്റ് പ്രസിഡൻ്റിനും സെക്രട്ടറിക്കും നേരെ എസ് എഫ് ഐ ആക്രമണം.

Sudheer K

ബീന സുരേന്ദ്രനെ കൈപമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

Sudheer K

Leave a Comment

error: Content is protected !!