News One Thrissur
Updates

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാടാനപ്പള്ളി : ദേശീയ പാത 66 ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകൻ മകൻ അനൂപ് (40) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 13 നാണ് അനൂപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ച് പരിക്കേറ്റത്. ഇയാളെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Related posts

മൊബൈൽ ഫോൺ കവർച്ച: കാപ്പ കേസ് പ്രതി അറസ്റ്റിൽ

Sudheer K

മേരി അന്തരിച്ചു.

Sudheer K

വല്ലച്ചിറ ഗവ. യുപി സ്‌കൂളിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!