കാഞ്ഞാണി: മണലൂർ താന്ദിക്കൽ കോടൻ കണ്ടത്ത് പാപ്പച്ചൻ(ടി.പി. മാത്യു) ഭാര്യ മേരി (81) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ’. മക്കൾ: പരേതയായ റോസ്, പോൾ, ഫ്രാൻസിസ്, ലീന, ടോണി, ജൂലി. മരുമക്കൾ: അവറാച്ചൻ, പരേതയായ ഷെറിൻ. നിഷ, ലിയോൺ, നീലിമ, ജോസഫ് .
