News One Thrissur
Updates

നാട്ടികയിൽ ജോലിക്കിടയിൽ യുവാവിന് പാമ്പുകടിയേറ്റു

തൃപ്രയാർ: നാട്ടിക എം എ പ്രോജക്ടിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ യുവാവിന് പാമ്പുകടിയേറ്റു. പശ്ചിമബംഗാൾ സ്വദേശി ചഞ്ചൽറായി (36)ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. ഇയാളെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

പാറളം ആലുക്കൽ കുന്ന് നഗറിൽ ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.

Sudheer K

വലപ്പാട് പുത്തൻ പള്ളി മഹല്ല് വിദ്യാഭ്വാസ അവാർഡ് വിതരണം നടത്തി.

Sudheer K

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ.

Sudheer K

Leave a Comment

error: Content is protected !!