Updatesപ്രേമൻ അന്തരിച്ചു October 14, 2025 Share1 കണ്ടശാംകടവ്: പാലാഴി കോരത്ത് ശങ്കരൻകുട്ടി മകൻ പ്രേമൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (14/10/2025) ഉച്ചയ്ക്ക് 12ന് ആനക്കാട് പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സരള. മക്കൾ: പ്രസിൻ, പ്രവീണ. മരുമകൻ: പരേതനായ സുഭാഷ്.