News One Thrissur
Updates

ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച മനക്കൊടി മലർവാടി അങ്കണവാടി ഇന്ന് തുറക്കും

അരിമ്പൂർ: 20 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച മനക്കൊടി സൗത്ത് മലർവാടി അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. ജനകീയ കൂട്ടായ്മയിൽ വാങ്ങിയ സ്ഥലത്ത് അരിമ്പൂർ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഒക്ടോബർ 18 ഉച്ചയ്ക്ക് 2 ന് മുരളി പെരുനെല്ലി എംഎൽഎ അങ്കണ വാടി നാടിന് സമർപ്പിക്കും.

Related posts

അരിമ്പൂരിൽ വൻ തീപിടുത്തം.

Sudheer K

ലളിത അന്തരിച്ചു

Sudheer K

റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1,560 രൂപ

Sudheer K

Leave a Comment

error: Content is protected !!