News One Thrissur
Updates

റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1,560 രൂപ

കൊച്ചി: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞത്

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 78 വർഷം കഠിന തടവും, 115000 രൂപ പിഴയും ശിക്ഷ

Sudheer K

ദ്വിദിന അധ്യാപക പരിശീലന ക്യാമ്പ് ഇന്ന് തുടങ്ങും

Sudheer K

ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം

Sudheer K

Leave a Comment

error: Content is protected !!