News One Thrissur
Updates

അന്തിക്കാട് മഹല്ല് കമ്മിറ്റി: നാസർ ഹാജി പതി പറമ്പത്ത് പ്രസിഡൻ്റ്, അബ്ദുൾ സലാം കിഴുവാലിപ്പറമ്പിൽ സെക്രട്ടറി.

അന്തിക്കാട്: മഹല്ല് കമ്മിറ്റി വാർഷിക പൊതുയോഗം നടത്തി. ഖത്തീബ് നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. എം.എം. ഇബ്രാഹീംഹാജി എരുമപ്പെട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നാസർ ഹാജി പതിപറമ്പത്ത് (പ്രസിഡൻ്റ്) കെ.കെ. അബ്ദുൾ സലാം ഹാജി (വൈസ് പ്രസിഡൻ്റ്) അബ്ദുൾ സലാം കിഴുവാലിപ്പറമ്പിൽ (സെക്രട്ടറി), സൈനുദ്ദീൻ പട്ടാട്ട് ( ജോ. സെക്രട്ടറി) , റാഫി കുഞ്ഞിക്ക പുതുശ്ശേരി(ട്രഷറർ ) അംഗങ്ങൾ: അബ്ദുൾ ഖാദർ പുഴങ്ങരയില്ലത്ത്, അബ്ദുൾ റസാഖ് പുതുമനക്കര, അബ്ബാസ് വീരാവുണ്ണി, പി.എച്ച്. അനസ്, ഷെജീർ അറക്ക വീട്ടിൽ, അബ്ദുള്ള എടക്കാട്ടുത്തറ.

Related posts

തളിക്കുളത്ത് നീതി മെഡിക്കൽസ് പ്രവർത്തനം ആരംഭിച്ചു

Sudheer K

നിർധനർക്ക് സഹായ ഹസ്തവുമായി ഖത്തർ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി സ്നേഹസ്പർശം 2025 സംഘടിപ്പിച്ചു.

Sudheer K

വോട്ടർ അധികാർ യാത്രയ്ക്ക് പിന്തുണയുമായി കാഞ്ഞാണിയിൽ നിന്നും വാടാനപ്പള്ളിയിലേക്ക് ഫ്രീഡം ലൈറ്റ് മാർച്ച്‌.

Sudheer K

Leave a Comment

error: Content is protected !!