News One Thrissur
Updates

പീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു.

തൃശ്ശൂർ : പീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി അനിൽ (41) ആണ് മരിച്ചത്. തൃശ്ശൂരിലേക്കുള്ള അമൃത് കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിൻ്റനൻസ് ജീവനക്കാരനാണ്. ഇന്ന് വൈകിട്ട്4 മണിയോടെയാണ് അപകടം.

Related posts

അരിമ്പൂരിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ ഇന്ന് തുറക്കും.

Sudheer K

വലപ്പാട് കാർമൽ സെൻട്രൽ സ്കൂൾ 30ാം വാർഷികം ആഘോഷിച്ചു

Sudheer K

മൂന്നുപീടിക വാഹനാപകടം: പരിക്കേറ്റ യുവതി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!