News One Thrissur
Updates

അന്തിക്കാട് മഹല്ല് കമ്മിറ്റി: നാസർ ഹാജി പതി പറമ്പത്ത് പ്രസിഡൻ്റ്, അബ്ദുൾ സലാം കിഴുവാലിപ്പറമ്പിൽ സെക്രട്ടറി.

അന്തിക്കാട്: മഹല്ല് കമ്മിറ്റി വാർഷിക പൊതുയോഗം നടത്തി. ഖത്തീബ് നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. എം.എം. ഇബ്രാഹീംഹാജി എരുമപ്പെട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നാസർ ഹാജി പതിപറമ്പത്ത് (പ്രസിഡൻ്റ്) കെ.കെ. അബ്ദുൾ സലാം ഹാജി (വൈസ് പ്രസിഡൻ്റ്) അബ്ദുൾ സലാം കിഴുവാലിപ്പറമ്പിൽ (സെക്രട്ടറി), സൈനുദ്ദീൻ പട്ടാട്ട് ( ജോ. സെക്രട്ടറി) , റാഫി കുഞ്ഞിക്ക പുതുശ്ശേരി(ട്രഷറർ ) അംഗങ്ങൾ: അബ്ദുൾ ഖാദർ പുഴങ്ങരയില്ലത്ത്, അബ്ദുൾ റസാഖ് പുതുമനക്കര, അബ്ബാസ് വീരാവുണ്ണി, പി.എച്ച്. അനസ്, ഷെജീർ അറക്ക വീട്ടിൽ, അബ്ദുള്ള എടക്കാട്ടുത്തറ.

Related posts

ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പിച്ചു.

Sudheer K

അന്തിക്കാട് പട്ടണവേദി ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം ജനുവരി 4 ന്

Sudheer K

അംഗീകൃത വയറിങ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം – ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ.

Sudheer K

Leave a Comment

error: Content is protected !!