News One Thrissur
Updates

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയറായി എ. പ്രസാദും ചുമതലയേറ്റു

തൃശൂർ: മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്‌തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു. കോൺഗ്രസിൻ്റെ രണ്ടു വിമതരും കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി .8 സീറ്റുകളുമാണ് നേടിയത്. ഉച്ചയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി മേയറായി എ. പ്രസാദിനെയും തെരഞ്ഞെടുത്തു.

Related posts

തൃപ്രയാർ ജലോത്സവം ഇന്ന് : സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസ്

Sudheer K

അരിമ്പൂർ ഗവ. യു.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി

Sudheer K

കയ്പമംഗലത്ത് ഗതാഗത നിയന്ത്രണം

Sudheer K

Leave a Comment

error: Content is protected !!