News One Thrissur
Updates

അരിമ്പൂർ ഗവ. യു.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി

അരിമ്പൂർ : പഞ്ചായത്ത് ജനകീയാസൂത്രണം 2025 ൻ്റെ ഭാഗമായി ഗവ. യു.പി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഷാലി കാതറിൻ സി.ജി, പിടിഎ വൈസ് പ്രസിഡൻ്റ് ചൈത്ര, എംപിടിഎ പ്രസിഡൻ്റ് ശ്രുതി വിനിദാസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

വാടാനപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ

Sudheer K

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

Sudheer K

ചേറ്റുവയിൽ ബുള്ളറ്റിൽ നിന്നും വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!