News One Thrissur
Updates

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കെസി. വാസു സ്മാരക ഹാൾ തുറന്നു

വലപ്പാട് : ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കെ സി വാസു സ്മാരക ഹാൾ സി. സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 30ലക്ഷം രൂപ വിനിയോഗിച്ചാണ് ഹാൾ നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ്‌ വി.ആർ. ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാരായ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, സുധീർ പട്ടാലി, ബ്ലോക്ക്‌ അംഗം വസന്ത ദേവലാൽ, ജനപ്രതിനിധികളായ ഇ.പി. അജയഘോഷ്, ബി.കെ. മണിലാൽ, കെ.കെ. പ്രഹർഷൻ, മണി ഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, രശ്മി ഷിജോ, സിജി സുരേഷ്, അജ്മൽ ഷെരീഫ്, ഷൈൻ നെടിയിരിപ്പിൽ, വൈശാഖ് വേണുഗോപാൽ, പഞ്ചായത് സെക്രട്ടറി ഐ.എസ്. ബിന്ദു, സിഡിഎസ് ചെയർപേഴ്സൺ സുനിത ബാബു, വൈസ് ചെയർപേഴ്സൺ ശൈലജ ജയലാൽ എന്നിവർ പങ്കെടുത്തു.

Related posts

സമ്മാനാർഹമായ വ്യാജ ലോട്ടറിഉപയോഗിച്ച് തട്ടിപ്പിനു ശ്രമം: മൂന്നു പേർ പിടിയിൽ

Sudheer K

കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.

Sudheer K

കാട്ടൂരിൽ ഊട്ടിനെത്തിയ ആന ഇടഞ്ഞോടി.

Sudheer K

Leave a Comment

error: Content is protected !!