കാട്ടൂർ: കാട്ടൂരിൽ ഊട്ടിനെത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്ത്രിപ്പരത്തി. കാട്ടൂർ എസ്എൻഡിപി യോഗം അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ഊട്ടിനെത്തിയ കൊമ്പൻ മഹാലക്ഷ്മി കുട്ടികൃഷ്ണനാണ് അരകിലോമീറ്ററോളം ഇടഞ്ഞോടിയത്. ആനയെ പിന്നീട് പാപ്പാൻ മാർ ചേർന്ന് തളച്ചു. സമീപത്തെ വീട്ടിൻ്റെ മതിലിന് കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ് കാട്ടൂർ പോലീസും സ്ഥലത്തെത്തി
next post
