News One Thrissur
Updates

വിശപ്പു രഹിത ഗ്രാമത്തിലേക്ക് പൊതിച്ചോറുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികൾ

വാടാനപ്പള്ളി ::തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വിശുപ്പു രഹിത ഗ്രാമം പദ്ധതിയിലേക്ക് കമല നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് രണ്ടാം ഘട്ട പൊതി ചോറു വിതരണം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.വി റോഷിണി വിതരോണോദ്ഘാടനം നിർവഹിച്ചു.
സി.എം. സുഷിൽ , പി.ബി. ഹരിലാൽ , പ്രസന്നൻ ആചാര്യ,
എൻ. എസ്. എസ് വളണ്ടിയർ മാരായ എം.എസ്. വൈഷ്ണവ് , വി.എ. ഗാഥ , ടി.ജെ. വൈഷ്ണവ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ എൻ.കെ. സുരേഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. ആതിര , ഷീനാ പോൾ, ബബിത അബൂബക്കർ, അനിത, ഇ.വി. വിമജ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Sudheer K

സിവിൽ സർവീസ് പരീക്ഷയിൽ 133 ആം റാങ്ക് നേടി തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനി

Sudheer K

പുതുക്കാട് ഹോളിഡേ പാർക്ക്‌ ബാറിൽ സംഘർഷം: രണ്ട് പേർക്ക് പരിക്ക്, നാല് പ്രതികൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!