News One Thrissur
Updates

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ 12.9 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെ തൃശ്ശൂർ വഞ്ചിക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷ സ്വദേശികളായ ശാന്ത ഹരിജൻ(24), നിരാകർനാഗ്(25), എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12.9 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.

Related posts

ചാമക്കാല ബീച്ചിൽ ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു

Sudheer K

വിദ്യാർത്ഥികൾക്ക് യാത്രാവിലക്ക്: ബസ് തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം

Sudheer K

കണ്ടശ്ശാംകടവിൽ ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!