Updatesതൃപ്രയാർ സ്വദേശിനി മുംബെയിൽ അന്തരിച്ചു. October 15, 2025October 15, 2025 Share0 തൃപ്രയാർ: കടമ്പനാട്ട് പരേതനായ ചന്ദ്രൻ കൈമൾ ഭാര്യ തങ്കം (88) മുംബെയിൽ അന്തരിച്ചു. മകൾ: സവിതാ പ്രകാശ്. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: കൃഷ്ണൻ നായർ (ഉണ്ണി സ്വാമി), വത്സല, പരേതരായ നാരായണൻ നായർ, രാമൻ നായർ, കല്യാണി അമ്മ.