News One Thrissur
Updates

ഐഷക്കുട്ടി അന്തരിച്ചു

വാടാനപ്പള്ളി : തങ്ങൾ പള്ളിക്ക് തെക്ക് സ്രാമ്പിയക്കൽ പരേതനായ എസ്.കെ. അഹമ്മദുണ്ണിയുടെ ഭാര്യ ഐഷക്കുട്ടി (76) അന്തരിച്ചു. മക്കൾ: ഡോ: സലീന, സലീം, സമീന . മരുമക്കൾ: ഡോ: സമീർ ,ശരീഫ ,ഹാഫിസ .ഖബറടക്കം വ്യാഴാഴ്ച വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷന് തെക്ക് തങ്ങൾ പള്ളി ഖബർസ്ഥാനിൽ

Related posts

സതീശൻ അന്തരിച്ചു

Sudheer K

അന്തിക്കാട് വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന: 15000 രൂപ പിഴ ഈടാക്കി.

Sudheer K

ചേറ്റുവയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി.

Sudheer K

Leave a Comment

error: Content is protected !!