Updatesരമ അന്തരിച്ചു. July 22, 2025 Share0 ഏങ്ങണ്ടിയൂർ: കോട്ട കടപ്പുറം ഗവ. യുപി സ്കൂളിന് പടിഞ്ഞാറ് വടക്കുംഞ്ചേരി ശങ്കരൻ ഭാര്യ രമ (88) അന്തരിച്ചു. മക്കൾ: അജിത്ത്, ഗിരീഷ്, ഷീല, നന്ദിനി. മരുമക്കൾ: ഗിനിയ, ധന്വ, സുധാകരൻ, ഗംഗാധരൻ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ