News One Thrissur
Updates

വാടാനപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ

വാടാനപ്പള്ളി: വാടാനപ്പള്ളിയെ ആവേശം കൊള്ളിച്ച് മണലൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.സി രവീന്ദ്രനാഥിൻ്റെ റോഡ് ഷോ. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ വാടാനപ്പള്ളി സെൻ്ററിൽ നിന്ന് നൂറ് കണക്കിന് പേർ അണിനിരന്ന റോഡ് ഷോ ഗണേശമംഗലം റോഡിൽ നിന്ന് ചിലങ്ക സെൻ്ററിൽ എത്തി തിരിച്ച് വാടാനപ്പള്ളിയിൽ സമാപിച്ചു. തുടർന്ന് നടന്ന സി രവീന്ദ്രനാഥ് വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. നേതാക്കളായ ടി വി ഹരിദാസ്, പി എ രമേശൻ,വി ആർ മനോജ്,കെ എ വിശ്വംഭരൻ, കെ സി പ്രസാദ്, വി എൻ സുർജിത്ത്, ഐ എൻ സുധീഷ്, വി എ ഷാജുദ്ധീൻ, സുരേഷ് മoത്തിൽ,അഷറഫ് വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു

Related posts

സത്യൻ അന്തിക്കാടിന്റെ സഹോദരി ദേവയാനി അന്തരിച്ചു.

Sudheer K

പെരിങ്ങോട്ടുകര കിഴക്കുംമുറി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ശിവദാസ് അന്തരിച്ചു.

Sudheer K

തൃത്തല്ലൂരിൽ മാത്തുക്കാട്ടിൽ ആനന്ദൻ സ്മാരക കുടിവെള്ള പദ്ധതി ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!