News One Thrissur
Updates

കയ്പമംഗലത്ത് ഗതാഗത നിയന്ത്രണം

കയ്പമംഗലം: എൻ.എച്ച്. 66 ൽ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന
കയ്പമംഗലം കൊപ്രക്കളം, കയ്പമംഗലം ബോർഡ് സെൻ്റർ
എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറ് (കൂരിക്കുഴി) ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡുകൾ ഇന്ന് (വ്യാഴാഴ്ച) രാത്രി 9 മുതൽ നാളെ രാവിലെ വരെ അടക്കുന്നതാണ്. എൻ.എച്ചിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിനെ ക്രമപ്പെടുത്തുന്ന ജോലികൾക്കാണ് അടക്കുന്നത്.

നാളെ (വെള്ളിയാഴ്ച) മുതൽ മറ്റന്നാൾ വരെ കയ്പമംഗലം 12 സെൻ്ററിൽ നിന്നും പഞ്ചായത്ത് ഓഫീസ് ഭാഗത്തേക്ക് പോകുന്ന റോഡും അടക്കുന്നതാണ്. യാത്രക്കാർ മറ്റുള്ള റോഡുകൾ ഉപയോഗിക്കണമെന്ന് എൻ.എച്ച് അധികൃതർ അറിയിച്ചു.

Related posts

സാന്ത്വനം സ്പെഷ്യല്‍ സ്‌കുളില്‍ തണലിടം 2025 സംഘടിപ്പിച്ചു.

Sudheer K

വനത്തിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Sudheer K

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!