കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.
1. പാലാഴി – സുനില അനിൽകുമാർ
2. മണലൂർ വടക്കുമുറി – പ്രേമൻ കാണാട്ട്
3. മണലൂർ കിഴക്കുമുറി – സെൽജി ഷാജു
4. ആനക്കാട് വടക്ക് – രശ്‌മി നിതിൻ
5. ആനക്കാട് – കെ പി ജോസ്
6. ഈന്തംകുന്ന് – ബീന സേവ്യർ
7. അമ്പലക്കാട് – പ്രീത ജൂലിയസ്
8. കാഞ്ഞാണി പടിഞ്ഞാറ് – ടോണി അത്താണിക്കൽ
9. കാഞ്ഞാണി – ജിഷ സുരേന്ദ്രൻ
10. തൃക്കുന്നത്ത് വടക്ക് – സുമ ഉണ്ണികൃഷ്‌ണൻ
11. പുത്തൻകുളം – പുഷ്‌പ വിശ്വഭരൻ
12. മണലൂർ നടുമുറി – അമിശ്രീ ലിഗേഷ്
13. മണലൂർ പടിഞ്ഞാറ് മുറി – വേണു കൊച്ചത്ത്
14. വടക്കേ കാരമുക്ക് – ടോളി വിനിഷ്
15. താനാപ്പാടം – സുനിത ബാബു.
16. പുത്തൻകുളം പടിഞ്ഞാറ് – സിജോൻ ജോസ്
17. തെക്കേ കാരമുക്ക് – ജോസഫ് പള്ളിക്കുന്നത്ത്
18. മാങ്ങാട്ടുകര – കവിത രാമചന്ദ്രൻ
19. കരിക്കൊടി – പി ടി ജോൺസൺ
20. കണ്ടശ്ശാംകടവ്,- റോബിൻ വടക്കേത്തല
21. മാമ്പുളളി – ടി.ടി. ടോണി
