News One Thrissur
Updates

അന്തിക്കാട് ഗ്രാമപഞ്ചായത്ത് വനിതകൾക്കായി യോഗ പരീശീലനം നടത്തി.

അന്തിക്കാട് :കെ.ആർ. ചുമ്മാർ ഗവ. ആയൂർവ്വേദ ആശുപത്രി അന്തിക്കാട് ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടത്തിയ യോഗ പരീശീലന പരിപാടിയുടെ സമാപന ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഗീത ഷിബു അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത സോളമൻ, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ടീച്ചർ, അന്തിക്കാട് ആയൂർവ്വേദ ആശുപത്രി സിഎംഒ ഡോ. എം.ലിജ ജേക്കബ്, വാർഡ് മെമ്പർമാരായ എ.വി. ശ്രീവത്സൻ, സി.എൽ.ജോബി, ബിജു അണ്ടേഴത്ത്, കെ.ബി.സ്വാഗത്, രാജീവ് സുകുമാരൻ എന്നിവർ പങ്കെടുത്തു. യോഗ അധ്യാപകരെ ആദരിക്കൽ, വിവിധ ഹെൽത്തി ഭക്ഷണങ്ങളുടെ പ്രദർശനം, വിവിധ യോഗ ഗ്രുപ്പുകളുടെ പ്രദർശനം എന്നിവ നടത്തി

Related posts

പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 10 വരെ നീട്ടി.

Sudheer K

വിസ തട്ടിപ്പുക്കേസിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

Sudheer K

ബസ് യാത്രയ്ക്കിടെ പെൺകുട്ടിയെ ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!