News One Thrissur
Updates

തെരുവ് നായകളുടെ വിഹാര കേന്ദ്രമായി കിഴുപ്പിള്ളിക്കര

കിഴുപ്പിള്ളിക്കര: തെരുവുനായകളുടെ ശല്യം മൂലം പൊറുതി മുട്ടി കിഴുപ്പിളളിക്കരയിലെ നാട്ടുകാർ. ഹെൽത്ത് സെന്റർ, ബാങ്ക് പരിസരം, അഴിമാവ്, തിരുത്തേക്കാട് എന്നിവടങ്ങളിൽ തമ്പടിച്ചിരുന്ന നായ്ക്കൾ കാൽനട യാത്രക്കാരേയും വിദ്യാർത്ഥികളേയും ആക്രമിക്കുന്നത്‌ സ്ഥിരം കാഴ്ചകളാണ്. ഏതാനും മാസം മുൻപ് തിരുത്തേക്കോട് പരിസരത്ത് തെരുവ് നായ ഒരാളെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ വിട്ടിലെ വളർത്തുമൃഗങ്ങളേയും വളർത്തു പക്ഷികളേയും കൊന്നൊടുക്കുകയും ചെയ്തു. വിഷയത്തിൽ പഞ്ചായത്ത് ഭാരവാഹികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ

Related posts

വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

അബ്ദുൾ കരീം അന്തരിച്ചു

Sudheer K

ചേർപ്പ് – ഊരകം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു.

Sudheer K

Leave a Comment

error: Content is protected !!