News One Thrissur
Updates

ഖദീജ ബീവി അന്തരിച്ചു.

കൈപ്പമംഗലം : പെരിഞ്ഞനം പൊന്മാനിക്കുടം പള്ളിക്ക് തെക്ക് കോഴിക്കാട്ടിൽ അമ്മുഞ്ഞി മുസ്‌ലിയാർ മകൾ ഖദീജ ബീവി (83) അന്തരിച്ചു. മക്കൾ: നസീർ, ബഷീർ, മൈമൂന. മരുമക്കൾ: ആരിഫ, നസീമ, ബഷീർ. ഖബറടക്കം തിങ്കൾ വൈകീട്ട് 3 ന് പൊന്മാനിക്കുടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം

Sudheer K

പാചകവാതക വിലവർധനവ്: മൂന്നുപീടികയിൽ വ്യാപാരികളുടെ പ്രതിഷേധം

Sudheer K

ആറാട്ടുപുഴ പൂരം നാളെ

Sudheer K

Leave a Comment

error: Content is protected !!