കടപ്പുറം: നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടാപ്പ് ആനന്ദവാടിയിൽ ഇന്നു വൈകിട്ടാണ് സംഭവം
വർക്ക് ഷോപ്പിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറു കളുമായി അഞ്ചങ്ങാടി ഭാഗത്തേക്ക് പോയിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ താഴ്ചയിലേക്ക് മറിഞ്ഞത്. താഴ്ചയിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിന്റെ കാലിലും ഭിത്തിയിലും ഇടിച്ചു മറിയുകയായിരുന്നു
previous post
