കൈപ്പമംഗലം : പെരിഞ്ഞനം പൊന്മാനിക്കുടം പള്ളിക്ക് തെക്ക് കോഴിക്കാട്ടിൽ അമ്മുഞ്ഞി മുസ്‌ലിയാർ മകൾ ഖദീജ ബീവി (83) അന്തരിച്ചു. മക്കൾ: നസീർ, ബഷീർ, മൈമൂന. മരുമക്കൾ: ആരിഫ, നസീമ, ബഷീർ. ഖബറടക്കം തിങ്കൾ വൈകീട്ട് 3 ന് പൊന്മാനിക്കുടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
previous post
