.തളിക്കുളം: പുളിയൻതുരുത്തിയിൽ ആലപ്പുഴ ചക്കാമംത്തിൽ പരേതനായ ഭരതൻ ഭാര്യ സരോജിനി (79) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് എങ്ങണ്ടിയൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. മക്കൾ: ഷിബു (എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം, മുൻ തളിക്കുളം പഞ്ചായത്ത് മെമ്പർ), ഷീന, ഷിജിൻ. മരുമക്കൾ: രമ്യ, സന്തോഷ്, സിംജി.
previous post
next post
