കയ്പ മംഗലം: വാണിജ്യ പാചകവാതക വിലവർധനവിനും ക്ഷാമത്തിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് മൂന്നുപീടികയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
മൂന്നുപീടിക യൂണിറ്റ് പ്രസിഡൻ്റ് എം എസ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ.ആർ. സത്യൻ, അബ്‌ദുൾസമദ്, കെ.ബി.ബീന, കമറുൽഹഖ് തുടങ്ങിയവർ സംസാരിച്ചു.
