News One Thrissur
Updates

പുരുഷോത്തമൻ അന്തരിച്ചു.

പെരിഞ്ഞനം വെസ്റ്റ്: ആറാട്ടുകടവിൽ താമസിക്കുന്ന കിഴക്കേടത്ത് കുഞ്ഞുവാവ മകൻ പുരുഷോത്തമൻ ( 85) അന്തരിച്ചു.
ഭാര്യ:പരേതയായ മാധവി. മക്കൾ: ഷാജി , ഷീജ, ജോഷി , ഷിജിത്ത്. പരേതയായ ഷൈജ.
മരുമക്കൾ:വിജി, പരേതനായ ബാബു, സ്മിത, ദഫ്യ, പ്രസന്നൻ.
സംസ്കാരം തിങ്കൾ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Related posts

കയ്പമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ലോട്ടറി വില്‍പ്പനത്തൊഴിലാളി മരിച്ചു

Sudheer K

ഓഡിറ്റോറിയംവാടക വർധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു

Sudheer K

നാട്ടികയിൽ നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം

Sudheer K

Leave a Comment

error: Content is protected !!