News One Thrissur
Updates

പുരുഷോത്തമൻ അന്തരിച്ചു.

പെരിഞ്ഞനം വെസ്റ്റ്: ആറാട്ടുകടവിൽ താമസിക്കുന്ന കിഴക്കേടത്ത് കുഞ്ഞുവാവ മകൻ പുരുഷോത്തമൻ ( 85) അന്തരിച്ചു.
ഭാര്യ:പരേതയായ മാധവി. മക്കൾ: ഷാജി , ഷീജ, ജോഷി , ഷിജിത്ത്. പരേതയായ ഷൈജ.
മരുമക്കൾ:വിജി, പരേതനായ ബാബു, സ്മിത, ദഫ്യ, പ്രസന്നൻ.
സംസ്കാരം തിങ്കൾ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Related posts

കാഞ്ഞാണിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

Sudheer K

അന്തിക്കാട് നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്.

Sudheer K

ഇടിയഞ്ചിറ റെഗുലേറ്റര്‍ ഫെബ്രുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും; താത്കാലിക ബണ്ട് നിര്‍മാണം 2 ആഴ്ചക്കുള്ളില്‍

Sudheer K

Leave a Comment

error: Content is protected !!