News One Thrissur
Updates

കാഞ്ഞാണിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

കാഞ്ഞാണി: മൂന്നും കൂടിയ സെൻ്ററിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. രാത്രി 12മണിയോടെയാണ് അപകടം. കണ്ടശാംകടവ് സ്വദേശി ബ്ലസ് വിൻ (16), കാരമുക്ക് സ്വദേശി ശരത്ത് (18), പാലാഴി സ്വദേശി അമർനാഥ് (17)എന്നിവർക്കാണ് പരിക്കേറ്റത്.
മുന്നുപേരെയും ആദ്യം ഒളരി മദർ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്ത് കാവ് ഗവ.മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു.

Related posts

താന്ന്യം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി ആന്റോ തൊറയൻ ചുമതലയേറ്റു.

Sudheer K

ബാബു അന്തരിച്ചു.

Sudheer K

നിരീക്ഷണ ക്യാമറകൾ നിശ്ചലം; പ്രതികളെ കണ്ടെത്താനാകാതെ അന്തിക്കാട് പൊലിസ്..

Sudheer K

Leave a Comment

error: Content is protected !!