News One Thrissur
Updates

കൊടകരയിൽ ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ

കൊടകര: ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിത്. ആൺ സുഹൃത്ത് വിആർ പുരം ശാസ്‌താംകുന്ന് സ്വദേശി ശരത്ത് വിഷ‌ എന്ന തമ്പുരാൻ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

നൃത്ത അധ്യാപികയെ ലോഡ്ജിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

Sudheer K

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി പുതുക്കാട് പോലീസിന്റെ പിടിയിൽ

Sudheer K

അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രോത്സവം

Sudheer K

Leave a Comment

error: Content is protected !!