കൊടകര: ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിത്. ആൺ സുഹൃത്ത് വിആർ പുരം ശാസ്‌താംകുന്ന് സ്വദേശി ശരത്ത് വിഷ എന്ന തമ്പുരാൻ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
