News One Thrissur
Updates

ചാവക്കാട് പുത്തൻകടപ്പുറത്ത് യുവാവിന് കുത്തേറ്റു; സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ചാവക്കാട്: മാലിന്യം വലിച്ചെറിഞ്ഞതിനെ ചൊല്ലി തർക്കത്തിനിടെ ചാവക്കാട് പുത്തൻകടപ്പുറത്ത് യുവാവിന് കുത്തേറ്റു. ചാവക്കാട് പുത്തൻകടപ്പുറം സ്വദേശി നിമലി(39)നാണ് കുത്തേറ്റത്. തന്റെ സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിലാണ് ബന്ധുക്കളായ മൂന്നുപേർ ചേർന്ന് നിമലിനെ ആക്രമിച്ചതെന്നാണ് വിവരം. ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ അടിക്കുകയും ആയുധം കൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവത്രേ. സംഭവത്തിൽ ചാവക്കാട് പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

പെരിഞ്ഞനത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായി സ്‌കൂബ ടീം തിരച്ചിൽ ആരംഭിച്ചു.

Sudheer K

വലപ്പാട് ഉപജില്ല കായിക മേള : ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിന് ഓവറോൾ.

Sudheer K

പെയിന്റിഗ് വർക്ക് ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന: മതിലകം സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!