തൃശൂർ: ചെറുതുരുത്തിയിൽ ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വിബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി.
previous post
